ഗവർണർ അറ്റ് ഹോം നടത്തി

Spread the love

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്നൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഗവർണറുടെ പത്നി രേഷ്മ, മുഖ്യമന്ത്രിയുടെ പത്നി കമല, ഉന്നത സായുധസേന ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Author