മര്യാപുരം ശ്രീകുമാറിനെ ചുമതലപ്പെടുത്തി

എന്‍.ജി.ഒ അസ്സോസിയേഷനുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാറിനെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ചുമതലപ്പെടുത്തിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

Leave Comment