തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീപിടിത്തം മൂലമുള്ള പൊള്ളലേല്‍ക്കാന്‍ സാധ്യത…
Month: February 2023
രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും : മന്ത്രി വീണാ ജോര്‍ജ്
രോഗീ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും…
സെന്റ്. ആന്നീസ് സി ജി എച്ച് എസ് സ്കൂളിൽ ജാഗ്രത പദ്ധതിയുമായി ലയൺസ് ക്ലബ്
തൃശൂർ: മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടെ ലയൺസ് ക്ലബ് നേതൃത്വം നൽകുന്ന വിദ്യാർത്ഥി ജാഗ്രത പദ്ധതിയുടെ ഭാഗമായി സെന്റ്. ആന്നീസ് സി ജി…
ജപ്പാനിലെ മുൻ ഫാക്‌ടറി തൊഴിലാളികൾ ഭാഗഭാക്കായ ബിനാലെ ആവിഷ്‌കാരം
കൊച്ചി: കൊളംബിയയിലും ഫ്രാൻസിലുമായി കലാപ്രവർത്തനം നടത്തുന്ന മാർക്കോസ് അവുലോ ഫെരേരോയുടെ കൊച്ചി ബിനാലെയിലെ ആവിഷ്‌കാരം ജപ്പാനിലെ വിരമിച്ച ഫാക്‌ടറി തൊഴിലാളികളെ ഭാഗഭാക്കാക്കി.…
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാം
കൊച്ചി: എഡ്‌ടെക് കമ്പനിയായ ടാലന്റ് സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വിമന്‍ എഞ്ചിനീയേഴ്‌സ് (വീ) പ്രോഗ്രാമിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 200…
ഡോ. കെ.ജെ. റീന ആരോഗ്യ വകുപ്പ് ഡയറക്ടര്‍
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി, ശശി തരൂർ എം.പി എന്നിവരെ സന്ദർശിച്ചു: ഷാജി രാമപുരം
ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം…
ഡെവലപ്പ്‌മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ഡെവലപ്പ്‌മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം . ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്തണ0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…