കൈറ്റ് വിക്ടേഴ്‌സ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 03 ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം

മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക…

മന്ത്രിസഭായോഗ തീരുമാനങ്ങൾ (01.03.2023)

സർക്കാർ ഗ്യാരണ്ടി അനുവദിക്കും. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും. 4200 കോടി…

ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭ കാണാനെത്തി

പഠന, വിനോദയാത്രയുടെ ഭാഗമായി ഇടമലക്കുടിയിൽനിന്നു വിദ്യാർഥിനികൾ നിയമസഭ സന്ദർശിച്ചു. സഭാ നടപടികൾ വീക്ഷിച്ച വിദ്യാർഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി, പട്ടികവർഗ,…

ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്

ഷിക്കാഗോ : തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9:45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ…

കെ സി എസ് കപ്പിൾസ് നൈറ്റ്, വർണ്ണാഭമായി കൊണ്ടാടി – സിബു എം. കുളങ്ങര

ചിക്കാഗോ: കെ സി എസ് ചിക്കാഗോ, വാലന്റൈൻസ് ഡേ യോടനുബന്ധിച്ച്, നടത്തിയ കപ്പിൾസ് നൈറ്റ് 2023 പുതുമയാർന്ന പരിപാടികളും, രുചികരമായ ബാങ്ക്വറ്റ്…

ഡേവിഡ് ബ്രൗൺ ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റ് സൂപ്രണ്ട് സ്ഥാനം രാജിവച്ചു

ചിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ മാർച്ച് 16 ന് സ്ഥാനമൊഴിയും.ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു പ്രസ്താവനയിലാണ് ലൈറ്റ്ഫൂട്ട് ഇക്കാര്യം അറിയിച്ചത്, ബ്രൗൺ…

കൗമാരക്കാർക്ക് 60 മിനിറ്റ് പ്രതിദിന സ്‌ക്രീൻ സമയ പരിധി നിശ്ചയിച് ടിക് ടോക്

ന്യൂയോർക് : ടിക് ടോക് സ്ക്രീൻ സമയം കുറയ്ക്കുന്നതിനും യുവ ഉപയോക്താക്കളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള പുതിയ ഫീച്ചറുകളുടെ ഒരു ബാച്ച്…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ ആദരിക്കുന്നു

ഷിക്കാഗോ: ലോക വനിതാദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിന് നടത്തുന്ന വനിതാദിന ആഘോഷങ്ങളില്‍ വച്ച് വനിതാ റസ്പിരേറ്ററി തെറാപിസ്റ്റുകളെ ആദരിക്കുന്നു.…

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തിന് പ്രത്യേക സമിതി; സുപ്രീം കോടതി വിധി ചാന്‍സിലര്‍ നിയമനത്തിലെ പ്രതിപക്ഷ നിര്‍ദ്ദേശത്തിന് സമാനം – പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം…