പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിക്കുന്നു

Spread the love

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കോളറ സ്ഥീരികരിച്ച പ്രദേശം ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. സംശയം തോന്നുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.

Author