രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമെന്ന് രമേശ് ചെന്നിത്തല

തിരുവന്തപുരം കെ .പി സി സി ഓഫീസിൽ മാധ്യമങ്ങൾക്ക് ഇന്ന് (24.3 23 ) നൽകിയ ബൈറ്റ്. തിരു: രാഹുൽ ഗാന്ധിക്കെതിരായ…

അതിവേഗ നടപടി ദുരൂഹം – ഉമ്മന്‍ ചാണ്ടി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലേക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റ് അതിവേഗം കടന്നത് ദുരൂഹമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിയുടെ അജണ്ടയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.…

ഭാരവാഹിയോഗം മാറ്റിവെച്ചു

കെപിസിസിയിൽ മാർച്ച് 25 ശനിയാഴ്ച വെെകുന്നേരം 3ന് ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും ഭാരവാഹികളുടെയും യോഗം മാറ്റിവെച്ചതായി സംഘടനാ…

സമൂഹമാധ്യമങ്ങളിലെ വ്യാജ ഫോട്ടോ; പ്രതിപക്ഷ നേതാവ് പരാതി നല്‍കി – പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോട്ടോയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്കും…

വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

കൊച്ചി : സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന പ്രഥമ ശുശ്രൂഷാ പരിശീലനത്തിന്റെ ഭാഗമായി ആലുവ…

ഇസാഫ് കോ-ഓപ്പറേറ്റീവ് കസ്റ്റമർ സർവീസ് പോയിന്റും എം എസ് എം ഇ ഹബ്ബും ഉദ്ഘാടനം ചെയ്തു

കോട്ടയം : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് കറസ്പോണ്ടന്റായ ഇസാഫ് കോ ഓപ്പറേറ്റീവിന്റെ കസ്റ്റമർ സർവീസ് പോയിന്റ്, എം…

നികുതി സമാഹരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിബിഡിടിയുമായി കൈകോര്‍ക്കുന്നു

കൊച്ചി/തൃശൂര്‍: റീട്ടെയ്ല്‍, കോര്‍പറേറ്റ് നികുതിദാതാക്കളില്‍ നിന്ന് പ്രത്യക്ഷ നികുതി സമാഹരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും (സി.ബി.ഡി.ടി)…

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ തളര്‍ത്തുന്നതല്ല കോടതിവിധിയും അയോഗ്യതയുമെന്ന് എംഎം ഹസ്സന്‍

ഫാസിസത്തിനെതിരെ നിര്‍ഭയമായി പോരാട്ടം നടത്തുന്ന രാഹുല്‍ജിയെ ഒരു തരത്തിലും തകര്‍ത്തു കളയാന്‍ ശേഷിയുള്ളതല്ല അപകീര്‍ത്തി കേസില്‍ ഗുജറാത്ത് സൂറത്ത് കോടതി രാഹുല്‍…

ബ്രഹ്‌മപുരത്തെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച സി.പി.എം പ്രസ്താവന പച്ചക്കള്ളം – പ്രതിപക്ഷ നേതാവ്‌

സെക്രട്ടേറിയറ്റ് നുണഫാക്ടറിയായി അധഃപതിക്കരുത്. തിരുവനന്തപുരം :  ബ്രഹ്‌മപുരം തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കറിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും…

2025 ഓടെ ക്ഷയരോഗ മുക്തമാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മാനദണ്ഡങ്ങളനുസരിച്ച് 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…