കെപിസിസിയിൽ മാർച്ച് 25 ശനിയാഴ്ച വെെകുന്നേരം 3ന് ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും ഭാരവാഹികളുടെയും യോഗം മാറ്റിവെച്ചതായി സംഘടനാ ചുമതലയുള്ള ജനറൽ ടി യു രാധാകൃഷ്ണൻ അറിയിച്ചു.