തൃശൂർ: ഹൈപോതൈറോയ്ഡ് കേസുകളുടെ വർധന ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റും പുരുഷ വന്ധ്യതാ വിദഗ്ധയുമായ ഡോ. അപർണ…
Day: May 15, 2023
സ്ഥിരവരുമാനമില്ലാത്ത വീട്ടമ്മയ്ക്ക് മുൻഗണന റേഷൻകാർഡ് നൽകി അദാലത്ത്
മറ്റാരും സഹായത്തിനില്ലാത്ത സരസ്വതി ബർമ്മക്ക് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ഏറെ നാളെത്തെ ആഗ്രഹമായ മുൻഗണന റേഷൻ കാർഡ് ലഭ്യമായി. മന്ത്രി പി.…
100 സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ജില്ലാതല പട്ടയമേളയും പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുന്നു
100 സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ജില്ലാതല പട്ടയമേളയും പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുന്നു.
കെ – സ്റ്റോർ പദ്ധതിയ്ക്ക് തുടക്കം; റേഷൻ കടകളിൽ ഇനി കൂടുതൽ സേവന സൗകര്യങ്ങൾ
ഈ വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രികേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ -സ്റ്റോറിന്റെയും ഇ – പോസ് മെഷീനുകൾ ഇലക്ട്രോണിക്…
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രിതൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാടു ജില്ലയിലെ കോട്ടമൈതാനത്ത് മുഖ്യമന്ത്രി…
ദുരന്തത്തിൽ താങ്ങാകാൻ ലക്ഷ്യമിട്ട് എൻസിസി പരിശീലനകേന്ദ്രം
ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും…
ബേപ്പൂരിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച് തീരസദസ്സ്
തീരദേശ മേഖലയിലെ പ്രശ്നങ്ങൾ കേട്ടും പരിഹാരങ്ങൾ നിർദേശിച്ചും ബേപ്പൂർ നിയോജകമണ്ഡലത്തിലെ തീരദേശ സദസ്സ്. തീര സദസ്സിന് മുന്നോടിയായി മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ…
പൊതുമരാമത്ത് വകുപ്പിന് ചരിത്രനേട്ടം; 234.86 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
ബജറ്റ് പ്രാബല്യത്തിൽ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികൾക്ക് ഭരണാനുമതിസംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട 83 പ്രവൃത്തികൾക്ക് 45…
കർണാടക തിരഞ്ഞെടുപ്പ് വിജയം; ഒഐസിസിയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലും ആഘോഷം : ജീമോൻ റാന്നി
ഹൂസ്റ്റൺ: കർണാടക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുണ്ടായ ഉജ്ജ്വല വിജയത്തിൽ അമേരിക്കയിലും ആഘോഷം. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി…
അതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ
ഡാളസ്:ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന സംഘടനയാണ് യുവ സാരഥിയെന്നു കൊട്ടാരക്കരയിൽ നിന്നും അമേരിക്കയിൽ ഹ്രസ്വസന്ദര്ശനത്തിനു എത്തിച്ചേർന്ന…