1960 കളിൽ ഒരു അഭിനേതാവായും അതുപോലെ തന്നെ ഒരു പ്രമുഖ പൗരാവകാശ അഭിഭാഷകനായും തിളങ്ങിയ പ്രോ ഫുട്ബോൾ ഹാൾ ഓഫ് ഫെയ്‌മർ…
Month: May 2023
ഡോ.ഫെലിക്സ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു – പി പി ചെറിയാൻ
ന്യൂയോർക് : പ്രവാസി മലയാളി ഫെഡറർഷൻ നോർത്ത് അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.സഖറിയാ മാത്യുവിന്റെ മകൻ ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ…
മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20 ശനിയാഴ്ച – സന്തോഷ് എബ്രഹാം
ഫിലാടെൾഫിയ. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെൾഫിയ മാപ്പ് ബാറ്റ് മിന്റൺ ടൂർണമെന്റ് മെയ്ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 8 മണി…
യഥാര്‍ത്ഥ കേരള സ്റ്റോറി അവതരിപ്പിച്ചത് പ്രതിപക്ഷമെന്ന് കെ.സുധാകരന്‍
‘യഥാര്‍ത്ഥ കേരള സ്റ്റോറി’ എന്ന വ്യാജേന സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തിയ പ്രചാരണത്തേക്കാള്‍ വസ്തുതാപരം പ്രതിപക്ഷം അവതരിപ്പിച്ച കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ്…
മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്
സുരക്ഷാ സംവിധാനം ഉറപ്പാക്കാന്‍ മോക് ഡ്രില്‍ സംഘടിപ്പിക്കും. സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ഉന്നതതല യോഗം. തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം…
സംസ്കൃത സർവ്വകലാശാല : ബോസ്റ്റൽ സ്കൂളിൽ തൃദിന ജീവിത നൈപുണ്യ വികസന പരിപാടി ആരംഭിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ കാക്കനാട് ബോസ്റ്റൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജീവിത നൈപുണ്യ…
സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്: ജനദ്രേഹഭരണത്തിനെതിരായ പ്രതിഷേധം അണപൊട്ടിയൊഴുകി
രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലില്‍ പതിനായിരങ്ങളുടെ പ്രതിഷേധം ആര്‍ത്തിരമ്പി. കേരളത്തിന്റെ മുക്കിലും…
സംസ്ഥാനത്തെ 5409 സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ആഴ്ചയിൽ ആറ് ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ പരിശോധന…
ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം ലഭ്യമാക്കാൻ സർക്കാർ
സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഭക്ഷ്യ…