സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റൽ പരിസരത്തും മുൻകൂർ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതും വീഡിയോ, സിനിമ എന്നിവയുടെ ചിത്രീകരണവും കർശനമായി നിരോധിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.