ഡാളസിൽ കാണാതായ മലയാളിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു

Spread the love

ഡാളസ്:ഡാളസ് റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള വസതിയിൽ കാണാതായ സണ്ണി ജേക്കബിനെ (60) കാണാനില്ലെന്ന് ഭാര്യ പരാതി നൽകി. 2023 ജൂൺ 18-ന്, ടെക്‌സാസിലെ റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള തന്റെ വസതിയിൽ നിന്ന് സണ്ണി നടന്നുപോയതായും ഡിമെൻഷ്യ രോഗനിർണയം മൂലം സണ്ണിക്ക് അപകടസാധ്യതയുഡെന്നും പോലീസിൽ നൽകിയ പരാതിയിൽ ഭാര്യ ചൂണ്ടിക്കാട്ടി
വെളുത്ത പോളോ ടീ-ഷർട്ട്, ചാരനിറം/കടും നിറമുള്ള ഷോർട്ട്സ്, ബ്രൗൺ ചെരിപ്പുകൾ എന്നിവ ധരിച്ചാണ് സണ്ണിയെ അവസാനമായി കണ്ടത്, തവിട്ട് നിറമുള്ള മുടിയും ഏകദേശം 5″08 ഉയരവും ഏകദേശം 180 പൗണ്ട് ഭാരവുമുണ്ട്.
സണ്ണി എവിടെയാണെന്ന് ആർക്കെങ്കിലും വിവരം ഉണ്ടെങ്കിൽ, 911 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിനെ (972) 412-6201 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

We need your help locating a missing person at risk.**
Sunny Jacob (60) was reported missing by his wife. Sunny walked away from his residence, located near the 2600 block of Sassafrass Way, Rowlett, Texas, on June 18, 2023. Sunny is considered at risk due to being diagnosed with dementia.
Sunny was last seen wearing a white polo t-shirt, gray/dark-colored shorts, and brown sandals, has brown hair, is approximately 5″08 in height, and weighs approximately 180 lbs.
If anyone has information related to Sunny’s whereabouts, call 911 or contact the Rowlett Police Department at (972) 412-6201 and reference Call For Service #23030624.

Report : P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

Author

Leave a Reply

Your email address will not be published. Required fields are marked *