കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തുകൊണ്ട്? പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനം. പിണറായി വിജയന്റേത് ഇരട്ടനീതി; സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടു കോടി വാങ്ങിയ ഇ.പി ജയരാജനാണ്…

മണിപ്പൂര്‍ കലാപം- കേരളത്തിലെ ബിജെപിക്കാര്‍ ഓടിയൊളിച്ചെന്ന് സുധാകരന്‍

റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍…

മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍…

പ്രമുഖ ഇന്തോ-ഹംഗേറിയൻ റെസ്റ്റോറൻ്റ് “കുർത്തോഷ് ” കൊല്ലത്ത് പ്രവർത്തനം തുടങ്ങി

കൊല്ലം:പ്രമുഖ ഇന്തോ ഹംഗേറിയൻ റെസ്റ്റോറൻ്റ് ബ്രാൻഡ് കുർത്തോഷിൻ്റെ പുതിയ ഔട്ട്ലെറ്റ് കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. കോർപറേഷൻ ഓഫീസിന് സമീപം എസ്എൻ കോംപ്ലക്സിലാണ്…

മണിപ്പൂര്‍- പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തിന് അപമാനം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: മണിപ്പൂരിൽ നാളുകളായി തുടരുന്ന കലാപത്തിലും, കൊലപാതകങ്ങളിലും പ്രധാനമന്ത്രിയുടെ നിഷ്ക്രിയ സമീപനവും, മൗനവും ഇടപെടലുകള്‍ നടത്താത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചോട്ടവും…

ഇന്നൊവേഷൻ അവാർഡ്: സംരംഭകർക്ക് അപേക്ഷിക്കാം

12-ാമത് കാവിൻ കെയർ – എം.എം.എ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ്: സംരംഭകർക്ക് അപേക്ഷിക്കാം കൊച്ചി:കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡുകളുടെ 12-ാമത് എഡിഷനിലേക്ക്…

ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ജില്ലാ സമ്മേളനവും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവും – ഡോ. സാജൻ സി ജേക്കബ്,

പത്തനംതിട്ട: എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളിലും പെട്ട ക്രൈസ്തവരുടെ പൊതുവേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ(എസിസിഎ/അക്കാ) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷനും കലാപം…

മണിപ്പൂരിൽ രാഹുൽ ഗാഡിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധം – പ്രതിപക്ഷ നേതാവ്‌

പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ്. തിരുവനന്തപുരം : മണിപ്പൂരിൽ രാഹുൽ ഗാഡിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്. കലാപഭൂമിയായ ഒരു നാട്ടിൽ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും…

ഉന്നതര്‍ കുടുങ്ങുമെന്ന് ഭയം ചെമ്പടയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്ന് കെ സുധാകരന്‍

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാള്‍ അബിന്‍ സി രാജും നിഖില്‍ തോമസും ഉന്നതരായ പലര്‍ക്കും വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്കിയെങ്കിലും ആ…

ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിക്കും

തിരുവനന്തപുരം ഗവൺമെന്റ് ആയൂർവേദ മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാക്കിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും.…