ഫാ: ഡേവിസ് ചിറമേൽ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെ അമേരിക്കയിൽ

Spread the love

മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ 2023 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെ അമേരിക്കയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു.

സെപ്റ്റംബർ 1 മുതൽ 4 വരെ വാഷിങ്ങ്ടൺ , 22 മുതൽ 25 വരെ കാലിഫോർണിയ ,സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെ ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് നിലവിൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് 305 776 7752 എന്ന നമ്പറിൽ ബന്ധപെടുക.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *