മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ മീറ്റിംഗ് ജൂലൈ 22ന് ഡാളസ്സിൽ – പി പി ചെറിയാൻ

Spread the love

മാർത്തോമ ശ്രീജേഷ് സേവികാസംഘം സൗത്ത് വെസ്റ്റ് സെൻറർ എ മീറ്റിംഗ് ജൂലൈ 22 ശനിയാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ സെഹിയോൻ മാർത്തോമ ചർച്ചിൽ (പ്ലാനോ) വച്ച് നടത്തപ്പെടുന്നു.

സമ്മേളനത്തിൽ മുഖ്യവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ലൈറ്റഡ് ടു ലൈറ്റ്” എന്നതാണ്
റവ ഡോക്ടർ ഈപ്പൻ വർഗീസ്( ഇമ്മാനുവൽ മാർത്തോമ ചർച്ച് )മുഖ്യ പ്രാഭാഷണം നടത്തും.

സെൻറിലുള്ള എല്ലാ സുവിശേഷക സേവിക സംഘം അംഗങ്ങളും ഈ മീറ്റിംഗിൽ വന്ന് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
റവ ജോബി ജോൺ (പ്രസിഡണ്ട്)
എലിസബത് മാത്യു (സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *