പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുനഃസംഘടിപ്പിച്ചു

Spread the love

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ് ഭരണസമിതി പുനഃസംഘടിപ്പിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണ്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ചെയര്‍മാനായും അഡ്വ.പഴകുളം മധു വൈസ് ചെയര്‍മാനായും 21 അംഗ ഭരണസമിതിയും അഞ്ചംഗ എക്സിക്യൂട്ട് കമ്മിറ്റിയുമാണ് നിലവില്‍വന്നത്.ഭരണസമിതി അംഗങ്ങളുടെ പേര് വിവരങ്ങള്‍ ചുവടെ.

1. കെ.സുധാകരന്‍ എം.പി – ചെയര്‍മാന്‍
2. അഡ്വ.പഴകുളം മധു – വൈസ് ചെയര്‍മാന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്)
3. വി.ഡി. സതീശന്‍, ബഹു.പ്രതിപക്ഷ നേതാവ്
4. രമേശ് ചെന്നിത്തല എം.എല്‍.എ
5. മുല്ലപ്പള്ളി രാമചന്ദ്രന്‍
6. എം.എം.ഹസ്സന്‍, യു.ഡി.എഫ് കണ്‍വീനര്‍
7. കെ.സി. ജോസഫ്
8.എ.പി.അനില്‍കുമാര്‍, എം.എല്‍.എ
9. പന്തളം സുധാകരന്‍
10.പെരുമ്പടവം ശ്രീധരന്‍
11. എം.ലിജു
12. ജോര്‍ജ്ജ് ഓണക്കൂര്‍
13.യു.കെ.കുമാരന്‍
14. സുധാ മേനോന്‍
15. എം.ആര്‍.തമ്പാന്‍
16.പാലോട് രവി
17. പ്രൊഫ. നെടുമുടി ഹരികുമാര്‍
18. ഡോ.ടി.എസ്. ജോയ്
19. ഡോ. വിളക്കുടി രാജേന്ദ്രന്‍
20. എന്‍. പീതാംബരക്കുറുപ്പ്
21.ബിന്നി സാഹിതി, സെക്രട്ടറി

Author

Leave a Reply

Your email address will not be published. Required fields are marked *