ഒഐസിസി ഉമ്മൻ ചാണ്ടി അനുസ്മരണം – ഞായറാഴ്ച : വി.ഡി.സതീശനും ചാണ്ടി ഉമ്മനും പ്രമുഖ നേതാക്കളും പങ്കെടുക്കും – പി പി ചെറിയാൻ

Spread the love

ഹൂസ്റ്റൺ : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ.

ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസകാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.

സൂം മീറ്റിംഗ് ഐഡി: 825 1972 1393
പാസ് കോഡ്: 2023

കൂടുതൽ വിവരങ്ങൾക്ക്

ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225
ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291 9721
ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) – 832 873 0023
സന്തോഷ് എബ്രഹാം (ട്രഷറർ) – 215 605 6914
ഡോ.മാമ്മൻ .സി..ജേക്കബ് (പ്രോഗ്രാം കോർഡിനേറ്റർ) – 954 249 6129
ജോർജി വർഗീസ് (പ്രോഗ്രാം കോർഡിനേറ്റർ) – 954 240 7010

Author

Leave a Reply

Your email address will not be published. Required fields are marked *