തോമസ് വർഗീസ് ഡാലസിൽ അന്തരിച്ചു – പി പി ചെറിയാൻ

Spread the love

ഗാർലന്റ്(ഡാളസ് ) – ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ്,(82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ
ഭാര്യ.അന്നമ്മ വർഗീസ്
മക്കൾ: എബി, ആനി, ആൽവിൻ

മരുമക്കൾ: നീതു. ജെയിംസ്, ലീന

കൊച്ചു മക്കൾ:
യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ

സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ്

കുടുംബാംഗങ്ങൾ എല്ലാം ഡാലസ് നിവാസികളാണ്

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്‌.

Author

Leave a Reply

Your email address will not be published. Required fields are marked *