മെഡിക്കൽ ബില്ലിംഗ്: ബിരുദധാരികൾക്ക് ഇന്റൺഷിപ്പ് അവസരം

Spread the love

കൊച്ചി: ചേർത്തല ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയിലേക്ക് മെഡിക്കൽ ബില്ലിംഗ്/ കോഡിങ് 40 ഓളം ബിരുദധാരികൾക്ക് ഇന്റൺഷിപ്പ് അവസരം. മെഡിക്കൽ കോഡിങ്/ ബില്ലിംഗ് മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. രണ്ടുമാസത്തെ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗാർത്ഥികളെ സ്ഥിരപ്പെടുത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9495999613

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *