ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളം കളിക്ക് ദിവസങ്ങൾ മാത്രം. ആഗസ്റ്റ് 19 ന് ബ്രാംപ്ടണിലെ പ്രൊഫസേഴ്സ് ലേക്കിൽ വച്ചാണ് വള്ളം…
Day: August 8, 2023
‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാൻ അനുമതി
ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…
കൈത്തറി ദിനാഘോഷം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കു കർമപദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ് കൈത്തറി മേഖലയിൽ നൂതന ആശയങ്ങൾ നടപ്പാക്കാൻ ഡിസൈൻ കോൺക്ലേവ്…
കാണാതായ അംതുൽ മോനിൻ അമീറിനെ സുരക്ഷിതയായി കണ്ടെത്തിയാതായി പോലീസ് – പി പി ചെറിയാൻ
ഹൂസ്റ്റൺ : ഗാൽവെസ്റ്റണിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സ്പ്രിംഗ് വുമൺ അംതുൽ മോനിൻ അമീറിനെ(19) സുരക്ഷിതയായി കണ്ടെത്തിയതായി ടെക്സസ്…
മാസങ്ങളോളം കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യഅറസ്റ്റിൽ – പി പി ചെറിയാൻ
അരിസോണ:മാസങ്ങളോളം കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതിന് അരിസോണയിലെ ഭാര്യ മെലഡി ജോൺസനെ ( അരിസോണ) അറസ്റ്റ് ചെയ്തു ജയിലിൽ…
ജോർജ്ജ് ഫ്‌ളോയിഡു കൊലപാതകം മുൻ ഉദ്യോഗസ്ഥനു 4 വർഷവും 9 മാസവും തടവ് – പി പി ചെറിയാൻ
മിനിയാപോളിസ് : ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ അവസാന പ്രതിയായ മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥനായ ടൗ താവോയെ സംസ്ഥാന കോടതി തിങ്കളാഴ്ച…
മേരിക്കുട്ടി സാമുവൽ ഡാളസിൽ അന്തരിച്ചു
ഡാളസ് :മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ 81 ഡാളസിൽ ആഗസ്റ് 5 നു അന്തരിച്ചു സംസ്കാരം പിന്നീട് ഭർത്താവ് :സി പി…
ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കുന്നു – പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കാൻ പദ്ധതിയിടുന്നതായി നഗരത്തിലെ പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ…
ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പെര്‍സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍ പെര്‍സണ്‍ ആയി…