മേരിക്കുട്ടി സാമുവൽ ഡാളസിൽ അന്തരിച്ചു

Spread the love

ഡാളസ് :മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ 81 ഡാളസിൽ ആഗസ്റ് 5 നു അന്തരിച്ചു സംസ്കാരം പിന്നീട്

ഭർത്താവ് :സി പി വി ശാമുവൽ
മക്കൾ :മാത്യു സാമുവേൽ ,കുഞ്ഞനാമ ,എബ്രഹാം സാമുവേൽ ,രൂത്തു ,ആംസ്ട്രോങ് സാമുവേൽ(സൈപ്രസ് കോവ് ),ആൽഡ്രിൻ സാമുവേൽ ,കോളിൻസ് സാമുവേൽ പരേതനായ പരേതരായ സ്റ്റാൻലിൻ സാമുവേൽ
മരുമക്കൾ :ശോശാമ്മ മാത്യു കുന്നിൽ വിൽസൺ ,സൂസമ്മ എബ്രഹാം ,ജെസിബി ബാബു ,സുജ ,ബ്ലെസി ,ഫേബ

Leave a Reply

Your email address will not be published. Required fields are marked *