ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ്11 വെള്ളി

Spread the love

ഡാളസ് :ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ് 11 വെള്ളിയാഴ്ചയും സംസ്കാര ശുശ്രുഷ ആഗസ്റ് 11 ശനിയാഴ്ചയും ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ വെച്ച് നടത്തപ്പെടും
(1751 Wall St, Garland, TX 75041) തുടർന്നു ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കാരം .മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ ഡാളസിൽ ആഗസ്റ് 6 ഞായറാഴ്ചയാണ് അന്തരിച്ചത്
പരേതയുടെ മകൻ കോളിൻസ് സാമുവേലും കടുംബവും അംഗങ്ങളായ കേരള അസോസിയേഷൻ ഓഫ് ഡാളസ്
മേരിക്കുട്ടി സാമുവേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
പൊതുദർശനം: ആഗസ്റ് 11 വെള്ളിയാഴ്ച 6 pm to 8.30 pm
സ്ഥലം :ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ
സംസ്കാര ശുശ്രുഷ: ആഗസ്റ് 11 ശനിയാഴ്ച 9 am
സ്‌ഥലം :ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ

തുടർന്ന് സംസ്കാരം ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US Highway 80 E, Sunnyvale, TX 75182)
Report : പി പി ചെറിയാൻ  

Author

Leave a Reply

Your email address will not be published. Required fields are marked *