പട്ടിക കെപിസിസി മരവിപ്പിച്ചു

Spread the love

പാലക്കാട് ജില്ലയിലെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അത് പുനഃപരിശോധനയ്ക്ക്

വിധേയമാക്കി ഒരാഴ്ച കൊണ്ട് പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയതായും നിലവില്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി മരവിപ്പിച്ചതായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *