സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Day: August 28, 2023
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ഓണാശംസകൾ നേർന്നു
ലോകമെമ്പാടുമുള്ള കേരളീയർക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൃദ്യമായ ഓണാശംസകൾ നേർന്നു. മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ…
സുരക്ഷിത ഓണക്കാലത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം: ജില്ല വികസന സമിതി യോഗം
ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതുള്‍പ്പെടെ സുരക്ഷിത ഓണക്കാലത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍. കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…
അരുവിക്കരയിൽ ആഘോഷരാവൊരുക്കി ഓണനിലാവ്
തിരുവനന്തപുരം അരുവിക്കരയിലും സമീപപ്രദേശങ്ങളിലും ഇനി ആഘോഷത്തിന്റെ നാളുകളാണ്. ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന ആഘോഷരാവുകൾക്കും ആവേശ ആരവങ്ങൾക്കും ഗംഭീര തുടക്കമായി. ഓണം ടൂറിസം…
ഓണം പകർന്നു നൽകുന്നത് സമഭാവനയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഓണം പകർന്നു നൽകുന്നത് സമഭാവനയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു…
ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ഹൂസ്റ്റൺ സെന്റ് മേരീസ് ജേതാക്കൾ
ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM),…
റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ട്രംപിന് തന്നെ മുൻതൂക്കം – പി പി ചെറിയാൻ
ന്യൂയോർക് :വെള്ളിയാഴ്ച അവസാനിച്ച റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം, റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥികളായ ഫ്ലോറിഡ ഗവർണറുടെയും മറ്റ് എതിരാളികളുടെയും കൂടെ ഡിബേറ്റിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്…
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ബൈബിൽ സ്റ്റഡി വാരം തിങ്കളാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും അനുഗ്രഹീത…
പ്രോസ്പർ ഓണാഘോഷം സെപ്റ്റംബർ 3 ന് : മാർട്ടിൻ വിലങ്ങോലിൽ
പ്രോസ്പർ /ടെക്സാസ് : മലയാളികൾ വീണ്ടും ഒരു ഓണത്തെ വരവേൽക്കുകയാണ് അത്തം പത്തു പൊന്നോണം. പ്രവാസ ജീവിതത്തിന് നിർബന്ധിതരായ മലയാളികൾക്ക് അത്തത്തിനു…
ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധന: 4 ദിവസങ്ങളിൽ 711 വാഹനങ്ങളിൽ പരിശോധന
പാലിലും പാലുൽപന്നങ്ങളിലും രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തിയതായി…