സംഭരിച്ച നെല്ലിന്റെ പണം നല്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാന്‍…
Month: September 2023
കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാര്‍ : കെ സുധാകരന്‍ എംപി
അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന നെല്‍കര്‍ഷകനെ കുരുതികൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും…
കെ എസ് എഫ് ഇ ധനസഹായത്തോടെ ആംബുലൻസ്
കെ എസ് എഫ് ഇ യുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിനിയോഗിച്ച് സാന്ത്വന പരിചരണത്തിനായി ആംബുലൻസ് സർവീസ് തുടങ്ങി. കൊല്ലം കെയർ…
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലു മുതൽ; ഹയർ സെക്കൻഡറി മാർച്ച് ഒന്നു മുതൽ
2024ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ…
മുള സംസ്‌കാരത്തെ വരും തലമുറകളിലേക്ക് കൈമാറാന്‍ ശ്രമിക്കും : മന്ത്രി ഡോ. ആര്‍. ബിന്ദു
– ലോക മുളദിനാഘോഷം കെഎഫ്ആര്‍ഐയില്‍ തുടങ്ങി – ശ്രദ്ദേയമായി മുള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം മുളയെക്കുറിച്ചുള്ള സ്‌കില്‍ കോഴ്‌സുകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ വരും…
ആദ്യ സ്റ്റുഡന്റ്സ് സഭ ചേലക്കരയില്‍; കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
വിദ്യാര്‍ത്ഥികളെ ജനാധിപത്യ, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴിലുള്ള പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന നൂതന ആശയമായ…
തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 1.26 കോടിയുടെ പുതിയ കെട്ടിടം
കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് 1.26 കോടി രൂപയുടെ പുതിയ കെട്ടിടം. വൈക്കം മാരാംവീട് സ്ഥിതിചെയ്യുന്ന പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട്…
ഓരോ വിദ്യാലയവും ഹരിത വിദ്യാലയം; ശുചിത്വോത്സവത്തിന് തുടക്കം
ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വോത്സവത്തിന് എറണാകുളം ജില്ലയിലെ വടവോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവകേരളം…
ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം
ഇടുക്കി ജില്ലയിലെ ഉപ്പുതറ ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി…
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 21 മുതൽ – ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും : ജീമോൻ റാന്നി
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 21,22,23 (വ്യാഴം,വെള്ളി, ശനി)…