മരുന്ന് മാറി നല്‍കിയ വിഷയം: അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി

Spread the love

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയെന്ന് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *