മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു – പി പി ചെറിയാൻ

Spread the love

ന്യൂജേഴ്‌സി:വെരി റവ.കോശി.പി.പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ(മുംബൈ) ശ്രീമതി.മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്‌സിയിൽ 2023 ഒക്‌ടോബർ 26-ന്അന്തരിച്ചു

പദ്‌മശ്രീ ഡോ:ശോശാമ്മ പരേതയുടെ സഹോദരിയാണ്

മക്കൾ :
ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്ലാൻഡ്, ഒറിഗൺ
എൽസ പൃഥു ജോർജ്ജ്

കൊച്ചുമക്കൾ:
ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ)
മറിയേൽ ജോർജ് പ്ലാമൂട്ടിൽ

ശവസംസ്കാര ശുശ്രൂഷ
2023 ഒക്‌ടോബർ 28, ശനിയാഴ്ച രാവിലെ 9 മണിക്ക്
Joseph W.Sorce Funeral Home(34NSummitSt.,PearlRiver,NewYork10965)

തുടർന്ന്
11മണിക്ക് സംസ്കാരം
അസൻഷൻസെമിത്തേരി(650SaddleRiverRd,Airmont,NewYork10952)

കൂടുതൽ വിവരങ്ങൾക്കു
ജോർജ്ജ് കോശി, (971)392-5943

Leave a Reply

Your email address will not be published. Required fields are marked *