ക്രിക്കറ്റ് സീസണിനായി സ്‌നിക്കേഴ്‌സ് നൂബി മിസ്റ്റേക്ക്‌സ് കാംപെയിൻ

Spread the love

കൊച്ചി : ക്രിക്കറ്റ് സീസൺ ആഘോഷമാക്കാൻ മാഴ്‌സ് റിഗ്ലിയുടെ സ്‌നിക്കേഴ്‌സ് നൂബി മിസ്റ്റേക്ക്‌സ് കാംപെയിൻ. പത്തുസെക്കൻഡ് വീതമുള്ള രണ്ടു ഡിജിറ്റൽ ഫിലിമുകളാണ് കാംപെയ്‌നിൽ. അബദ്ധത്തിലെത്തുന്ന ആരാധക ആവേശം പരസ്യഫിലിമുകളിൽ രസകരമായി ചിത്രീകരിച്ചിരിക്കുന്നു. ആവേശ പ്രകടനങ്ങൾ

അനിഷ്ട സംഭവങ്ങൾക്കിടയാക്കരുതെന്ന സന്ദേശമാണ് കാംപെയിന്റേത്.ഡിഡിബി ട്രൈബൽ ആശയസമന്വയം നിർവ്വഹിച്ച കാംപെയിനിന്റെ ഭാഗമായി ആകർഷക സമ്മാനങ്ങളും ക്യാഷ് ബാക്കും നേടാൻ സ്‌നിക്കേഴ്‌സ് ഇന്ത്യ വെബ്‌സൈറ്റിൽ നൂബിവേഴ്‌സ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. സ്‌നിക്കേഴ്‌സ് നൂബി മിസ്റ്റേക്ക്‌സ് കാംപെയിൻ ക്രിക്കറ്റ് ആവേശത്തിനു അർത്ഥവത്തായി മാറ്റുകൂട്ടുമെന്നു മാഴ്‌സ് റിഗ്ലി ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ മാർക്കറ്റിംഗ് ഡയറക്‌ടർ വരുൺ കാന്ധാരി പറഞ്ഞു.

AISHWARYA

Leave a Reply

Your email address will not be published. Required fields are marked *