വൈപ്പിനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവ് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.…
Day: November 15, 2023
കേരളീയം 2023 അവലോകന യോഗം ചേർന്നു
കേരളീയം 2023ന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരളീയത്തിനായി വിവിധ സബ്…
മിൽമ ഡെയറി സന്ദർശിക്കാൻ അവസരം
ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27…
കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിന് പുതിയ ഓഡിറ്റോറിയം ഒരുങ്ങുന്നു
ഇടുക്കി ജില്ലയിലെ കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളില്‍ പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി…
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍
ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ഓക്സിജന്‍ പ്ലാന്റ്…
എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കേന്ദ്രനീക്കങ്ങള്‍ക്ക് പിന്നില്‍ സഹകരണ നിക്ഷേപം കയ്യടക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ട: മുഖ്യമന്ത്രിഎഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ദിനേശ്…
സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12ന്
ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12 നും വോട്ടെണ്ണൽ…
പാം ഇന്റർനാഷണൽ പ്രസിഡന്റ് തുളസീധരൻ പിള്ളയെ ആദരിച്ചു
ദുബായ് : പത്തനാപുരം ഗാന്ധിഭവനിൽ നടത്തിവരുന്ന “സ്നേഹപ്രയാണം ആയിരം ദിനങ്ങൾ” പദ്ധതിയുടെ 506ആം ദിന സംഗമം കേരള നിയമസഭാ സ്പീക്കർ ശ്രീ…
ഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു : ജീമോൻ റാന്നി
ഹൂസ്റ്റൺ : നവംബർ അഞ്ചാം തീയതി സ്റ്റാഫോര്‍ഡില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി…
നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് റോഡ്സ് സ്കോളർഷിപ്പ് – പി പി ചെറിയാൻ
ന്യൂയോർക്ക്, ന്യൂയോർക്ക് (IANS): 70 രാജ്യങ്ങളിൽ നിന്നുള്ള 840 അപേക്ഷകരിൽ നിന്ന് നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളെ ഓക്സ്ഫോർഡ് സർവകലാശാലയിലെ റോഡ്സ്…