പ്രസിഡന്റ് ട്രോഫി വള്ളംകളിയുടെ ഭാഗമായ കായിക മത്സരങ്ങള്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ആശ്രാമം മൈതാനത്തു നടത്തും. ഫുട്ബാള്‍ മത്സരങ്ങളില്‍ എം പി, എം എല്‍ എ, ജില്ലാ കലക്ടര്‍, പ്രസ് ക്ലബ് ടീമുകളാണ് പങ്കെടുക്കുക. പുരുഷ-വനിതാ വടംവലി മത്സരവുമുണ്ടാകും. പങ്കെടുക്കാന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍/കണ്‍വീനര്‍ ബന്ധപ്പെടാം. ഫോണ്‍: 9847191791, 9446040546.
അറിയിപ്പ്