സായുധസേനാ പതാക ദിനാചരണം

Spread the love

ലക്കിടി : സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് എസ്.പി.ആർ.ടി.സി യുമായി സഹകരിച്ച് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

ലക്കിടിയിൽ വച്ചു ഡിഫെൻസ് റിക്രൂട്ട്മെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടി.ആർ.കെ.എച്.എസ്.എസ് വാണിയംകുളം വിദ്യാലയത്തിലെ എൻ.സി.സി വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. അക്ഷയ (പ്രോഗ്രാം മാനേജർ, അസാപ് ) അധ്യക്ഷ പ്രസംഗം നടത്തിയ പരിപാടി, ഉല്ലാസ്

(അധ്യാപകൻ, ടി.ആർ.കെ.എച്.എസ്.എസ്) ഉത്‌ഘാടനം ചെയ്തു. കുട്ടികൾക്ക് ഡിഫെൻസ് റിക്രൂട്ട്മെന്റ്നെ കുറിച് ശ്രീജിത്ത് & അസറുദ്ധീൻ (എസ്.പി.ആർ.ടി.സി) ബോധവൽക്കരണ ക്ലാസ് എടുത്തു. നന്ദി പ്രസംഗം മനീഷ (ഇന്റേൺ,അസാപ്) നിർവഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *