ക്രിസ്തുമസ് അവധി: മൃഗശാലകൾ പ്രവർത്തിക്കും

Spread the love

മ്യൂസിയം മൃഗശാല വകുപ്പിനു കീഴിലെ തിരുവനന്തപുരം മൃഗശാലയിൽ ക്രിസ്തുമസ് അവധി ദിനമായ ഡിസംബർ 25 ന് പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കും. പകരം ഡിസംബർ 27 നു മൃഗശാല തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു. അന്നേ ദിവസം മ്യൂസിയങ്ങൾ തുറന്നു പ്രവർത്തിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *