ഒക്ടോബർ 28 മുതൽ കവടിയാർ നിന്ന് കിഴക്കേക്കോട്ട വരെ എൻ.സി.സി. വിമാനത്തിന്റെ ഫ്ലയിങ് പാസ്റ്റ് സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്തു നടക്കുന്ന…
Year: 2023
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.…
മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ സെന്ററിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു
ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും…
മലങ്കര ഓർത്തഡോക്സ് സഭയുടെ സിംഹാസന പതാക ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച ആചാര്യശ്രേഷ്ഠന് ആയിരങ്ങളുടെ അന്ത്യ യാത്രാമൊഴി – രാജു ശങ്കരത്തിൽ
ഫിലഡൽഫിയ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക നാൽപ്പത്തിയേഴു വർഷങ്ങൾക്ക് മുൻപ് ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച, മത്തായി അച്ചൻ എന്ന് സ്നേഹപൂർവ്വം…
ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സാമന്ത വോൾ കുത്തേറ്റ് മരിച്ച നിലയിൽ – പി പി ചെറിയാൻ
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സാമന്ത വോളിനെ ശനിയാഴ്ച രാവിലെ നഗരത്തിലെ ലഫായെറ്റ് പാർക്കിന് സമീപത്തുള്ള വീടിന് പുറത്ത് കുത്തേറ്റു…
ഡാലസിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു, ഒക്ടോബർ 28നു – പി പി ചെറിയാൻ
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും മേഖലയിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെയും…
inay Majan Honoredinay Majan Honored With IAPC ‘s Lifetime Achievement Award – AJAY GHOSH
Vinay Mahajan, the national President of ITServeAlliance Inc., an association of 2200 + SME US IT…
തലസ്ഥാനത്തെ വെള്ളക്കെട്ട് ;ഓപ്പറേഷന്‍ അനന്തയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്ന് യുഡിഎഫ്
തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ അനന്തയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്…
ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ജില്ലാതല യോഗം ചേര്‍ന്നു: ലഹരി വിമുക്ത കേന്ദ്രത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സ നല്‍കാന്‍ ജില്ലയില്‍ ലഹരി വിമുക്ത കേന്ദ്രം വേണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണ…
നിയമസഭാ സമിതി യോഗം 27 ന് എറണാകുളത്ത്
കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23), 2023 ഒക്രോബർ 27 നു രാവിലെ 10.30…