തിരുവനന്തപുരം: അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തുന്നത് സംബന്ധിച്ച നിർദേശം സംബന്ധിച്ചു അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന് ധനമന്ത്രി എം. ബാലഗോപാൽ ഫോമാ…
Year: 2023
ചിറമേൽ ദേവസിക്കുട്ടി 76 നിര്യാതനായി
ഡാലസ് /മഞ്ഞപ്ര: അങ്കമാലി മഞ്ഞപ്ര ചിറമേൽ ദേവസിക്കുട്ടി 76 നിര്യാതനായി .പരേതരായ ചിറമേൽ ഔസേപ്പ് -അന്നമ്മ ദമ്പതിമാരുടെ മകനാണു ദേവസിക്കുട്ടി .…
നോർത്ത് ഫിലാഡൽഫിയയിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
ഫിലാഡൽഫിയ:നോർത്ത് ഫിലാഡൽഫിയയിൽ മുൻ ഫോർട്ട് വർത്ത് പോലീസ് മേധാവിയുടെ മകൻ ഡ്യൂട്ടിയിൽ കൊല്ലപ്പെട്ടു.ടെമ്പിൾ യൂണിവേഴ്‌സിറ്റി പോലീസ് ഓഫീസർ ക്രിസ്റ്റഫർ ഫിറ്റ്‌സ്‌ജെറാൾഡിന് രാത്രി…
ബൈഡന്റെ ഉക്രൈൻ സന്ദർശനത്തെ വിമർശിച്ചു റോൺ ഡിസാന്റിസ്
ഫ്ലോറിഡ : അമേരിക്ക ഇ ന്ന് നേരിടുന്ന അതിർത്തിയിലൂടെയുള്ള അനിയന്ത്രിയ്‌ത അഭയാർത്ഥി പ്രവാഹം, അമിതമായ വിലക്കയറ്റം , പണപ്പെരുപ്പം തുടങ്ങിയ മുൻഗണനാ…
പൗലോസ് കുയിലാടന്‍ ഉള്‍പ്പടെ ആറുപേര്‍ ഒരുമിക്കുന്ന സ്വീറ്റ് മെമ്മറീസ്
ന്യൂയോര്‍ക്ക്: പ്രശസ്ത അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ ഉള്‍പ്പടെ ആറ് സംവിധായകര്‍ ഒരുമിക്കുന്ന സ്വീറ്റ് മെമ്മറീസിന്റെ പൂജ കഴിഞ്ഞു. മലയാള ചലച്ചിത്ര…
ചിക്കാഗോ എസ്ബി -അസ്സെംപ്ഷൻ അലുംനി കുടുംബസംഗമവും അവാർഡ് നെറ്റുംമാർച്ച് 5 ന്
മുഖ്യാതിഥികൾ: മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും. ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന: ചങ്ങനാശേരി എസ്ബി-അസ്സെംപ്ഷൻ അലുംനി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്ററിന്റെ…
പൊലീസിനെ ഇറക്കി സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട – പ്രതിപക്ഷ നേതാവ്
ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങും; മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതാകും. എറണാകുളത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ…
ആര്‍എസ്എസ് സിപിഎം ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണം – കെ സുധാകരന്‍ എംപി
ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീംസംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടത്തിയ ആര്‍എസ്…
രാജ്യത്തിന് മാതൃകയായ ജീവിതശൈലി സ്‌ക്രീനിംഗ് 80 ലക്ഷത്തിലേക്ക്
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വിപുലമായ പദ്ധതി. തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ…
മുഖ്യമന്ത്രി ഒളിച്ചോടുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍
ബജറ്റിലെ നികുതിക്കൊള്ളക്ക് എതിരെയുള്ള ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍…