റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പാതക ഉയര്‍ത്തുമെന്ന്…
Year: 2023
ഓരോ പെണ്‍കുഞ്ഞിന്റേയും കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം : മന്ത്രി വീണാ ജോര്‍ജ്
ദേശീയ ബാലികാ ദിനത്തില്‍ കുട്ടികള്‍ക്ക് പറയാനുള്ളത് മന്ത്രി കേട്ടു. തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന്…
അസാപ് കേരള യു എസ് ടാക്‌സേഷൻ പരിശീലകരെ ക്ഷണിക്കുന്നു
കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ യു എസ് ടാക്‌സേഷൻ പാർട്ട് ടൈം പരിശീലകർക്ക് അവസരം. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്…
‘റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022’-ന് എന്‍ട്രികള്‍ ക്ഷണിച്ചു
കൊച്ചി : 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ്…
വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്നതെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കും ബോധ്യമായി – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്നതെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കും ബോധ്യമായി; ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്നു.…
GIC proudly launches the Center of Excellence on Education, Language & Literature – Dr. Mathew Joys, Las Vegas
The Global Indian Council, a recently established global network of the Indian Diaspora based in the…
ഗുരുഗോപിനാഥ് ദേശീയനാട്യ പുരസ്‌ക്കാരം 2022: അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചു
ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത-നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ…
സൗജന്യ ബീച്ച് അംബ്രല്ല വിതരണം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് സൗജന്യമായി ബീച്ച് അംബ്രല്ല നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല…
സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കുയർത്തണം: മന്ത്രി
സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.…