ന്യൂജേഴ്സിയിൽ അന്തരിച്ച ഡി. കെ വർഗീസിന്റെ പൊതുദർശനം ഇന്ന്

Spread the love

ന്യൂജേഴ്‌സി: ന്യൂജേഴ്സിയിൽ അന്തരിച്ച കറ്റാനം കാപ്പിൽ ചൂനാട് കുറ്റിയിൽ നിവാസിൽ ഡി. കെ വർഗീസിന്റെ (74) പൊതുദർശനം ഇന്ന് (ശനി) ഉച്ചക്ക് ശേഷം 3 മുതൽ 6 മണി വരെ ന്യൂജേഴ്‌സി സെന്റ്. സ്റ്റീഫൻസ് മാർത്തോമ്മ ദേവാലത്തിൽ (423 Dunhams Corner Rd, East Brunswick, NJ 08816).

ഭാര്യ : മാന്തുക ആലക്കാട്ടയ്യത്ത്‌ സൂസൻ വർഗീസ്.

മക്കൾ : ഡാനിയേൽ വർഗീസ് (ന്യൂജേഴ്‌സി), സാനു വർഗീസ്.

മരുമക്കൾ : റീന വർഗീസ്, ലീന സാനു.

കൊച്ചുമക്കൾ : ഡെയിലൻ ഡാനിയേൽ, ദിയ, ദയ, ഡാരൻ സാനു, ഡരീന സാനു.

സംസ്കാരം പിന്നീട് കേരളത്തിൽ.

Author

Leave a Reply

Your email address will not be published. Required fields are marked *