ചിന്നമ്മ തോമസ് (80) ന്യു ജേഴ്‌സിയിൽ അന്തരിച്ചു

Spread the love

ന്യു ജേഴ്‌സി: ചെങ്ങന്നൂർ പുത്തൻകാവ് തട്ടയിൽ തോമസ് വർഗീസിന്റെ (തോമസ് കുട്ടി) ഭാര്യ ചിന്നമ്മ തോമസ്, 80, ന്യു ജേഴ്‌സിയിൽ അന്തരിച്ചു. പരേത കടശനാട് തെറ്റിവിള കിഴക്കേതിൽ കുടുംബാംഗമാണ്
മക്കൾ: ബിന്ദു, ബിനു
സഹോദരർ: മേരിക്കുട്ടി ജോർജ്, അമ്മിണി വർഗീസ്, പരേതയായ ഓമന വർഗീസ് (ഇന്ത്യ) ജോർജ് വർഗീസ്, ഡോളി തോമസ് (യു.എസ്)

പൊതുദർശനം: മാർച്ച് 7, 4 മുതൽ 8 വരെ: PIZI ഫ്യൂണറൽ ഹോം, 120 പാരിസ് അവന്യു, നോർത്ത് വെയ്‌ൽ, ന്യു ജേഴ്‌സി-07647
സംസ്കാര ശുശ്രുഷ: മാർച്ച് 8 രാവിലെ 10 മണി സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, 331 ബ്ലെയ്‌സ്ഡെൽ റോഡ്, ഓറഞ്ച്ബർഗ്, ന്യു യോർക്ക്-10962
സംസ്കാരം ടാപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരി, ടാപ്പൻ, ന്യു യോർക്ക്- 10983

Author

Leave a Reply

Your email address will not be published. Required fields are marked *