തിരുവനന്തപുരം : കാരിരുമ്പിനേക്കാൾ കഠിനമായ ഇച്ഛാശക്തിയുള്ള നേതാവാണ് രാഹുൽഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. നരേന്ദ്രമോദിയും ബിജെപി സർക്കാരും അവരുടെ…
Month: April 2024
ഇന്ത്യ എന്റെ രാജ്യം നാടകയാത്ര നാളെ മുതല്‍
കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ എന്റെ രാജ്യം’ എന്ന നാടകയാത്ര ഏപ്രില്‍ 13 ന് 9.30 ന് ശ്രീകുമാര്‍ തീയേറ്ററിന് മുന്‍ വശത്ത്…
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്‌ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി പറവൂര്‍: കേരള അണ്ടര്‍…
ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം),…
ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന
തിരഞ്ഞെടുപ്പ്, ഉത്സവക്കാലം. തിരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്സൈസ് സര്‍ക്കിള്‍…
ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ
തൃശൂര്‍ ജില്ലയില്‍ 18497 ഹോം വോട്ടര്‍മാര്‍. തൃശൂര്‍ ജില്ലയില്‍ ഹോം വോട്ടിങ് ആവശ്യപ്പെട്ട വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 15 മുതല്‍ 21 വരെ…
യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ ‘കുടുംബ സംഗമം’ സംഘടിപ്പിക്കണം: ജെയിംസ് കൂടൽ
ഹൂസ്റ്റൺ/കണ്ണൂർ : ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി…
ഫുട്ബോൾ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഒജെ സിംപ്സൺ അന്തരിച്ചു
ലാസ് വെഗാസ്: . മുൻ ഭാര്യയെയും അവളുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫുട്ബോൾ സൂപ്പർതാരവും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ…
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാല് സംസ്ഥാനങ്ങളിൽ
ഒർലാൻഡോ(ഫ്ലോറിഡ) : യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാല് സംസ്ഥാനങ്ങളിലാണ് – കാലിഫോർണിയ, ടെക്സസ്,…
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന്
ഡാളസ് : ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12 നു വെള്ളിയാഴ്ച ഏഴു മണിക്ക്…