മസാച്യുസെറ്റ്‌സ് : മസാച്യുസെറ്റ്‌സിൽ നിന്നും ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധിയായി 14 വർഷം കോൺഗ്രസിൽ സേവനമനുഷ്ഠിച്ച വില്യം ഡെലാഹണ്ട് (82) അന്തരിച്ചു ശനിയാഴ്ച…
Month: April 2024
അലബാമ സർവകലാശാല കാമ്പസ് നവോത്ഥാനത്തിൽ, നൂറുകണക്കിന് പേർ സ്നാനമേറ്റു
അലബാമ : അലബാമ സർവകലാശാലയിൽ ഇത് വീണ്ടും സംഭവിച്ചു!’ ഏറ്റവും പുതിയ കാമ്പസ് നവോത്ഥാനത്തിൽ നൂറുകണക്കിന് പേർ സ്നാനമേറ്റു. അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ…
“ഗോഡ് ബ്ലസ് ദി യു എസ് എ” ബൈബിളുകൾ $60 ഡോളറിനു വിൽക്കുന്നതിനെ വിമർശിച്ചു സെന. റാഫേൽ വാർനോക്ക്’-
ജോർജിയ: ക്രിസ്ത്യൻ വിശുദ്ധ വാരത്തിൽ വിശുദ്ധ ഗ്രന്ഥങ്ങൾ വിപണിയിലിറക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ ജോർജിയ ഡെമോക്രറ്റിക് സെനറ്റർ റാഫേൽ വാർനോക്ക് വിമർശിച്ചു. മുൻ…
ബാൾട്ടിമോർ ദുരന്തത്തിന് ദിവസങ്ങൾക്ക് ശേഷം ഒക്ലഹോമയിലെ പാലത്തിൽ ബാർജ് ഇടിച്ചു
ഒക്ലഹോമ : മേരിലാൻഡിലെ ദാരുണമായ കൂട്ടിയിടിക്ക് ദിവസങ്ങൾക്ക് ശേഷം, അർക്കൻസാസ് നദിക്ക് കുറുകെയുള്ള പാലത്തിൽ ഒരു ബാർജ് ഇടിച്ചതിനെ തുടർന്ന്…
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് …
യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റും ഇസാഫ് ഫൗണ്ടേഷനും ധാരണയായി
കൊച്ചി : ഇന്ത്യൻ ധവളപിപ്ലവത്തിന്റെ പിതാവ് പദ്മഭൂഷൺ ഡോ. വർഗീസ് കുര്യൻ സ്ഥാപിച്ച ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ…