സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD യുടെ പൈനാവ് മോഡൽപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/…
Month: May 2024
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി…
കനത്ത മഴ; എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 23ന് റെഡ് അലര്‍ട്ട്
കനത്ത മഴ കേരളത്തിൽ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ 23ന് റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; കേരളം നിയന്ത്രിക്കുന്നത് ലഹരി- ഗുണ്ടാ സംഘങ്ങള്‍ : വി.ഡി. സതീശന്‍ (പ്രതിപക്ഷ നേതാവ്)
കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ, ഭരിക്കാന്‍ മറന്ന് പോയ സര്‍ക്കാരാണിത്. അധികാരത്തിന്റെ അഹങ്കാരത്തില്‍ ജനങ്ങളെ ഇത്രത്തോളം വെല്ലുവിളിച്ചൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.…
ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മെയ് 25 ന് , ഡോ കലാ ഷഹി ഉത്ഘാടനം ചെയ്യും
വാഷിംഗ്ടൺ: എം ഡി സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഇന്ത്യൻ – അമേരിക്കൻ സോക്കർ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുർത്തിയായി.…
ട്രംപിന് വോട്ട് ചെയ്യുമെന്ന് നിക്കി ഹേലി
വാഷിംഗ്ടൺ ഡിസി : മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള നിരാശകൾക്കിടയിലും നവംബറിൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ്…
പ്രൊ. ശ്രീനിവാസ് ആർ. കുൽക്കർണിക്കു ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്കാരം
പസാദേന( കാലിഫോർണിയ) : മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂപ്പർനോവകൾ, മറ്റ് ക്ഷണികമായ ജ്യോതിശാസ്ത്ര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് ശ്രീനിവാസ്…
മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്;ന്യൂയോർക് ബ്രൂക്ക്ലിലിനിൽ ജൂൺ 1-ന്
ബ്രൂക്ക്ലിൻ(ന്യൂയോർക്) : വിവാഹ പങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്രിസ്ത്യാനികൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാച്ച് മേക്കിംഗ് ഇവൻ്റ് 2024 ജൂൺ…
ശക്തമായ മഴ, പകര്‍ച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം…
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല : ബി.എഫ്.എ. പരീക്ഷകൾ മാറ്റി
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ബി.എഫ്.എ. (റീ അപ്പിയറൻസ്) പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.…