സ്പോർട്സ് ആയുർവേദ തസ്തികകളിൽ എഴുത്തു പരീക്ഷ

Spread the love

നാഷണൽ ആയുഷ് മിഷൻ കേരള, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ – സ്‌പോർട്സ് ആയുർവേദ, മെഡിക്കൽ ഓഫീസർ – സ്‌പോർട്സ് ആയുർവേദ പ്രോജക്‌റ്റ് തസ്തികകളിൽ ജൂൺ 9ന് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷ നടത്തും. ഹാൾടിക്കറ്റിനും വിശദവിവരങ്ങൾക്കും: www.nam.kerala.gov.in.

Author

Leave a Reply

Your email address will not be published. Required fields are marked *