അർക്കൻസാസ് ഗ്രോസറി സ്റ്റോറിൽ വെടിവെയ്പ്പ് – മരണം മൂന്നായി ,11 പേർക്ക് പരിക്ക്

അർക്കൻസാസ്: അർക്കൻസാസിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് നിയമപാലകരും ഉൾപ്പെടെ…

മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക്. ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട്…

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (21/06/2024) തിരുവനന്തപുരം :  ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി…

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം

രക്തം ശേഖരിക്കുന്നത് മുതല്‍ നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനം. തിരുവനന്തപുരം: സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ…

ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധം : കെ.സുധാകരന്‍ എംപി

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ ഇരുപത് വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ…

ഒ.ആര്‍ കേളുവിന് ദേവസ്വം നല്‍കാത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല; സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കും – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (22/06/2024) ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങല്‍ പ്രതിപക്ഷം…

ആമസോണില്‍ ബിസിനസ് വാല്യു ഡേയ്സ്

കൊച്ചി: മികച്ച ഓഫറുമായി ആമസോണില്‍ ബിസിനസ് വാല്യു ഡേയ്സ് ജൂണ്‍ 24 മുതല്‍ 30 വരെ. ആമസോൺ ബിസിനസ് ഉപഭോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ,…

ടി.പി കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (22/06/2024). ടി.പി കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി; ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി…

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും ……………………………………………………………………………….…

ബിഎന്‍സി മോട്ടോഴ്‌സ് രണ്ടാമത്തെ എക്സ്പീരിയൻസ് സെൻ്റർ എറണാകുളത്ത്

കൊച്ചി :  ജൂണ്‍ 22, 2024: കോയമ്പത്തൂര്‍ ആസ്ഥാനമായ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎന്‍സി മോട്ടോഴ്‌സിന്റെ പുതിയ ഡീലര്‍ഷിപ്പ് എറണാകുളത്ത്…