ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.…
Day: June 23, 2024
സ്പോർട്സ് സ്കൂൾ തസ്തികകളിലെ യോഗ്യതയിലും വയസ്സിലും ഭേദഗതി വരുത്തി
കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള ജി.വി.രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ കുന്നംകുളം (തൃശ്ശൂർ) എന്നീ സ്പോർട്സ്…
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മന്ത്രി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത…
എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തി
ഹൈബി ഈഡ൯ എംപിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ അവലോകനം…
ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രവേശിക്കാനും റിപ്പോർട്ട് ചെയ്യാനും ദൃശ്യമാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ സ്പീക്കർ നീക്കിയതായ വാർത്ത – കെ. സി .ജോസഫ്
ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രവേശിക്കാനും റിപ്പോർട്ട് ചെയ്യാനും ദൃശ്യമാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ സ്പീക്കർ നീക്കിയതായ വാർത്ത. കേരള നിയമസഭയിൽ ? ആന്ധ്രപ്രദേശ്…
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ : സെബാസ്റ്റ്യൻ ആൻ്റണി
“കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.” (സങ്കീര്‍ത്തനങ്ങള്‍, 118:24). ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ…
മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ സമ്മേളനം ജൂൺ 6 നു ഒക്ലഹോമയിൽ
ഒക്ലഹോമ : നോർത്ത് അമേരിക്ക മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എ മീറ്റിംഗ് ഒക്കലഹോമ മാർത്തോമ ചർച്ചിൽ…
ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും എംഐടി പ്രൊഫസറുമായ അരവിന്ദ് മിത്തൽ(77) അന്തരിച്ചു
മസാച്ചുസെറ്റ്സ് : മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അദ്ധ്യാപകനും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ് (EECS) വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ്…
പൊതുജനങ്ങൾക്കു ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ആളുകളെ അനുവദിക്കുന്ന ബില്ലിൽ ഡിസാൻ്റിസ് ഒപ്പുവച്ചു
ലഹാസി, ഫ്ലോറിഡ : പൊതുജനങ്ങൾക്കൊ കുടുംബത്തിനോ വളർത്തുമൃഗത്തിനോ വീടിനോ കരടികൾ ഭീഷണിയാണെന്ന് തോന്നിയാൽ അവയെ വെടിവയ്ക്കാൻ ആളുകളെ അനുവദിക്കുന്ന ബില്ലിൽ വെള്ളിയാഴ്ച…
ഹരിപ്പാട് ആശുപത്രി: അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീഡിയോയിലൂടെ സ്ത്രീ പരാതി ഉന്നയിച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…