പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ…
Month: June 2024
ഐ ടി ഐ പ്രവേശനം; തീയതി നീട്ടി
ഗവ.ഐ ടി ഐകളില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി…
വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച മുൻ CPM എം.എൽ.എ ക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച മുൻ CPM എം.എൽ.എ ക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല എന്നാണ് ചോദ്യം. വ്യാജ…
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ജനറേറ്റർ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 KVA യുടെ പുതിയ ജനറേറ്റർ എത്തിച്ചു. ആശുപത്രിയിൽ വൈദ്യുതി തകരാറുകൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ആശുപത്രി…
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം
തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ…
സംസ്ഥാന മാധ്യമ അവാർഡിന് അപേക്ഷിക്കാം
2023ലെ സംസ്ഥാന മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്,…
നാലുവർഷ ബിരുദം: അധ്യാപക തസ്‌തികകൾ നിലനിർത്തും
നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും. ധനകാര്യ മന്ത്രി കെ എൻ…
ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ് ഡോ:അഞ്ചു ബിജിലി പ്രസിഡണ്ട് മാത്യു ഇട്ടുപ്പ് സെക്രട്ടറി
ഇർവിങ്(ഡാളസ് ) : ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബിൻറെ 2024 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു മുൻ…
പൂർണ്ണ സ്കോളർഷിപ്പിനു വ്യാജരേഖകൾ സമർപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി
ഫിലാഡൽഫിയ : ലെഹി സർവകലാശാലയിൽ പൂർണ്ണ സ്കോളർഷിപ്പ് നേടുന്നതിനായി വ്യാജരേഖകൾ സമർപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥി ആര്യൻ ആനന്ദിനെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും…
ക്രിസ്തീയ ഗാനസന്ധ്യ ആത്മ സംഗീതം 2024 സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും : സെബാസ്റ്റ്യൻ ആൻ്റണി
ന്യൂ ജേഴ്‌സി : കാർവിങ് മൈൻഡ്‌സ് അവതരിപ്പിക്കുന്ന “ആത്മ സംഗീതം” ഗാനസന്ധ്യ നോർത്ത് അമേരിക്കയിലും, കാനഡയിലും 2024, സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ…