രോഹിത് ഷെട്ടി സ്‍നിക്കേഴ്‌സ് ബ്രാൻഡ് അംബാസഡർ

Spread the love

കൊച്ചി: ബോളിവുഡ് സംവിധായകനും നടനുമായ രോഹിത് ഷെട്ടി സ്‍നിക്കേഴ്‌സ്ന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി മാർസ് റിഗ്ലി ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, “വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകും” എന്ന പുതിയ കാംപെയ്‌നിനും തുടക്കം കുറിച്ചു. രോഹിത് ഷെട്ടിയുടെ ഊർജ്ജസ്വലമായ വ്യക്തിത്വവും സ്വാധീനവും കാംപെയ്‌നിലൂടെ സ്‍നിക്കേഴ്‌സ് ബ്രാൻഡിന് ഊർജം പകരുന്നു. കാറുകളോടും ആക്ഷനോടുമുള്ള എന്‍റെ ഇഷ്ടം ഒരുമിച്ചുകാണിക്കുന്ന രീതിയിൽ സ്‍നിക്കേഴ്‌സ്ന്‍റെ പുതിയ ബ്രാൻഡ് അംബാസഡറാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് രോഹിത് ഷെട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *