തൊടുപുഴ നഗരസഭ തിരഞ്ഞെടുപ്പിലും സേനാപതി സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനായി യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍, കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
യുഡിഎഫ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി