ഇപി ജയരാജന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ ഫയല്‍ ചെയത് ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമെന്ന്…
Day: September 27, 2024
ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ലാത്തിനാലാണ് മുഖ്യമന്ത്രി ഒളിച്ചോടിയത് : കെ.സുധാകരന്‍ എംപി
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ വകുപ്പിനും ഓഫീസിനും എതിരെ ഭരണകക്ഷി എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ്…
എം പോക്സ് – രോഗ ലക്ഷണങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടണം: മന്ത്രി വീണാ ജോര്‍ജ്
യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ എം പോക്സ് സാഹചര്യം…
മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊലീസിനെയും നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങള്‍ : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം. (27/09/2024). ഭരണകക്ഷി എം.എല്‍.എ ഇപ്പോള്‍ പറയുന്നത് പ്രതിപക്ഷം മൂന്നു വര്‍ഷമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍; മുഖ്യമന്ത്രിയുടെ…
നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ പ്രകാശനം ചെയ്തു
കൊച്ചി : 27th Sep 2024 – ലോകത്തിലെ മികച്ച ഇരുപത്തിയഞ്ചിലധികം കമ്പനികളിലൂടെ പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും, ഇരുപതിലധികം…
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം ആരംഭിക്കും : യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം…
കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ്
മന്ത്രി വീണാ ജോര്‍ജുമായി നീതി ആയോഗ് മെമ്പര്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍…
റോൾസ് റോയ്സ് കള്ളിനൻ സീരീസ് II ഇന്ത്യയിൽ
● ലോകത്തെ മുൻനിര സൂപ്പർ ലക്ഷ്വറി എസ്‌യുവി റോൾസ് റോയ്സ് കള്ളിനൻ സീരീസ് II ഇനി ഇന്ത്യൻ നിരത്തുകളിലും ● മാറിക്കൊണ്ടിരിക്കുന്ന…