സംസ്കൃത സർവ്വകലാശാല: പരീക്ഷകൾ നവംബർ നാലിന് തുടങ്ങും

Spread the love

ഒക്ടോബർ 21ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സെമസ്റ്റർ പരീക്ഷകൾ നവംബർ നാലിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

—

Leave a Reply

Your email address will not be published. Required fields are marked *