കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന…
Day: October 25, 2024
കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…
കൂറുമാറാന്‍ നൂറുകോടി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എംപി
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കോഴിക്കോട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരുന്നതിന് എല്‍ഡിഎഫ് എംഎല്‍എയായ…
കെ അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ്
ചെന്നൈ / ടോക്കിയോ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ ശ്രി കെ അശോക് കുമാർ (തിരുവനന്തപുരം) നു ജാപ്പനീസ് വിദേശ…
വിസി പുനര്‍ നിയമനം ഏകാധിപത്യപരം : മന്ത്രി വീണാ ജോര്‍ജ്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വിസി പുനര്‍ നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം ( 90) അന്തരിച്ചു
പിറവം/ന്യു യോർക്ക്: കൈരളി ടിവി യു.എസ്. എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90)…
പകലോമറ്റം മഹാകുടുംബയോഗം യു.എസ്-കാനഡ ചാപ്റ്ററിന്റെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഹൂസ്റ്റൺ : കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യു.എസ്-കാനഡ ചാപ്റ്ററിന്റെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. മഹാകുടുംബാംഗങ്ങളായ…
പെൻസിൽവാനിയയിൽ ദീപാവലി ഔദ്യോഗികമായി അംഗീകരിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു
ഹാരിസ്ബർഗ് ( പെൻസിൽവാനിയ): പെൻസിൽവാനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ്…
മേരിലാൻഡിൽ ഭക്ഷ്യവിഷബാധയേറ്റ് 46 പേരെ ആശുപത്രിയിൽ
മേരിലാൻഡ് : മേരിലാൻഡിൽ സഹപ്രവർത്തകൻ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. തിങ്കളാഴ്‌ച ബാൾട്ടിമോറിൽ…
കാനഡ ആദ്യമായി രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും
ടൊറൻ്റോ : കാനഡ ആദ്യമായി രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും, ഇത് സർക്കാരിൻ്റെ നയത്തിൽ ശ്രദ്ധേയമായ മാറ്റമാണ് പ്രകടമാകുന്നത്…