പാലക്കാട് കല്ലടിക്കോട് കരിമ്പയിൽ ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിൻ്റെയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് നാട്ടുകാർക്ക് വലിയ പരാതികളുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം