ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്…

എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ ശീലിക്കുക

ആലപ്പുഴ: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മാരകമാകാന്‍ ഇടയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും…

നാടാകാന്തം വോട്ട്, വോട്ടിനെത്തണമെന്ന ആഹ്വാനവുമായി കാക്കാരിശ്ശിനാടകം

ആലപ്പുഴ:  ‘മാളോരേ…. മാളോരേ ഏപ്രില്‍ 26-ന് എല്ലാവരും വോട്ട് ചെയ്യാനെത്തണേ.. വോട്ടവകാശം പാഴാക്കരുതേ’ വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍…

എസ്.എം.എസ്, ശബ്ദസന്ദേശ പരസ്യം തുടങ്ങിയവയ്ക്ക് അംഗീകാരം വാങ്ങണം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മൊബൈൽ ഫോണുകളിൽ എസ്.എം.എസ്., റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന്…

സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീയിട്ടതായി സംശയിക്കുന്നതായി പോലീസ്

വെർമോണ്ട് :  വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീപിടിച്ചു. തീയിട്ടതായി സംശയിക്കുന്നതായും,എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിംഗ്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു…

“സൂര്യഗ്രഹണം” കണ്ണുകൾ സംരക്ഷിക്കണമെന്നും അപകടത്തെ കുറച്ചുകാണരുതെന്നും നോർത്ത് ടെക്സാസിലെ ഡോക്ടർമാർ

നോർത്ത് ടെക്സാസ്   : തിങ്കളാഴ്ച, പകലിൻ്റെ മധ്യത്തിൽ വടക്കൻ ടെക്സാസിൽ സൂര്യൻ അപ്രത്യക്ഷമാകും. സൂര്യഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്ന നിങ്ങൾ നിങ്ങളുടെ സ്ഥലം…

ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈനിൽ ഏപ്രിൽ 9നു പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നൽകുന്നു

ഫിലഡൽഫിയ : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയന്‍ ഏപ്രിൽ 9 ചൊവാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും, പ്രഭാഷകനും,…

സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. (മ്യൂസിക്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 24 : ജലീഷ് പീറ്റര്‍

ഇലക്ട്രോണിക്സ്‌ മീഡിയയുടെ സ്വാധീനം സംഗീതത്തെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു. പാടുകയും പഠിപ്പിക്കുകയും ചെയ്യുകയെന്നതിലുപരിയായുള്ള തൊഴിലവസരങ്ങള്‍ സംഗീതമഭ്യസിച്ചവര്‍ക്ക് മുന്നിലുണ്ട്. ആല്‍ബം / വീഡിയോ മേക്കിംഗ്,…

ഓട്ടിസം കെയറിംഗിൽ പ്രതിമാസം 5000/- സ്റ്റൈപൻ്റോടെ ഡിപ്ലോമ; അവസാന തീയതി ഏപ്രിൽ 20

കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം, ഡിപ്ളോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റൻ്റ്…

ഇജെ അഗസ്തി യുഡിഎഫ് ചെയര്‍മാന്‍

തിരുവനന്തപുരം :  കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാനായി ഇജെ അഗസ്തിയെ താത്ക്കാലികമായി നിയമിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.